Posts

Showing posts from 2025

ഫോട്ടോയിൽ നിങ്ങളുടെ വിരലടയാളം ഉണ്ട്‌

Image
ഫോട്ടോയിൽ GPS ലൊക്കേഷൻ ഉണ്ടെന്നോ? അതെ ആദ്യം ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാനും ഞെട്ടിപ്പോയി. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നമ്മൾ സൃഷ്‌ടിക്കുന്നതോ പങ്കിടുന്നതോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതോ ആയ എല്ലാ ഫയലുകളും കേവലം ഒരു ദൃശ്യത്തേക്കാൾ കൂടുതലാണ്. അതിനടിയിൽ മറഞ്ഞിരിക്കുന്ന മെറ്റാഡാറ്റ അഥവാ ഡാറ്റയെക്കുറിച്ചുള്ള ഡാറ്റക്ക് ആ ഫയലിനെയും അതിൻ്റെ സൃഷ്ടാവിനെയും കുറിച്ചുള്ള ധാരാളം വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയും. സാധാരണ ഒരാൾക്ക് ഇതിനെകുറിച്ച് വലിയ ധാരണ ഉണ്ടാവില്ല. മെറ്റാഡാറ്റ വ്യക്തിഗത സ്വകാര്യതയ്ക്കും ഡിജിറ്റൽ അണോണിമിറ്റിക്കും ഗുരുതരമായ ഭീഷണിയാണ്. ഡിജിറ്റൽ ഫയലുകളിൽ(JPG,MP4,PDF,DOC..etc) പ്രസ്തുത ഫയലിനെ കുറിച്ചുള്ള പ്രത്യേക വിവരങ്ങളാണ് മെറ്റാഡാറ്റയിൽ ഉണ്ടാവുക. ഒരു ഫയലിന്റെ മെറ്റാഡാറ്റയിൽ അത് ഉണ്ടാക്കിയ തീയതി, ക്രിയേറ്റർ, ഫയലിന്റെ എഡിറ്റിംഗ് ഹിസ്റ്ററി, GPS കോർഡിനേറ്റുകൾ, ഉപയോഗിച്ച ഉപകരണം, സോഫ്‌റ്റ്‌വെയർ എന്നിവ പോലുള്ള പല വിശദ വിവരങ്ങളും ഉണ്ടാവും. ഫയൽ സിസ്റ്റത്തിന് ഫയലുകൾ മാനേജ് ചെയ്യാനും ഓർഗനൈസ് ചെയ്യാനും സഹായിക്കുന്നതിന് ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഈ ഡാറ്റ സ്വയമേവ സൃഷ്‌ടിക്കുന്നതാ...

Popular posts from this blog

ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

ആരാണ് സൽമാൻ റഷ്ദി?

സിറിയയിലെ ചോരപ്പുഴക്ക്‌ കാരണം ആര്..?