Posts

Showing posts from April, 2018

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

ബര്‍മുഡ ട്രയാംഗിള്‍

Image
ചുരുളഴിയാത്ത രഹസ്യങ്ങള്‍ പോലെ ബര്‍മുഡ ട്രയാംഗിള്‍ എന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങൾക്കും  മേലേ ചോദ്യചിഹ്നം ഉയര്‍ത്തി നില്‍ക്കുന്നു. കപ്പലുകള്‍, മുങ്ങിക്കപ്പലുകൾ, വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നുവേണ്ട ബര്‍മുഡ ട്രയാംഗിളിന് മുകളില്‍ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി. നൂറ്റാണ്ടുകളായി യാത്രികരുടെ പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂഡതയുടെയും, മരണത്തിന്‍റെയയും അനന്ത വിശാലമായ കടലാഴി... ഡെവിള്‍സ് ട്രയാംഗിള്‍, അറ്റ്ലാന്റിക്ക് ഗ്രേവ്യാഡ് എന്ന പേരുകളിലും അറിയപ്പെടുന്ന ഈ അപകടകരമായ പ്രദേശം ഇന്നും വ്യോമ നാവിക പഥങ്ങളില്‍ വിലക്കപ്പെട്ട പാതയാണ്. അഞ്ചുലക്ഷത്തോളം ചതുരശ്ര മൈല്‍ വിസ്താരത്തില്‍ പടര്‍ന്നുകിടക്കുന്ന സാങ്കല്‍പ്പിക ത്രികോണാകൃതിയിലുള്ള ജലപ്പരപ്പാണ് ബര്‍മുഡ ട്രയാംഗിള്‍.  വാസ്തവത്തില്‍ ഇതിലെ രഹസ്യം ശാസ്ത്രലോകമോ മനുഷ്യ സൃഷ്ടികളായ സാങ്കേതിക വിദ്യകളോ തെളിയിച്ചിട്ടില്ല.  വടക്കന്‍ അമേരിക്കയുടെ ഫ്ലോറിഡതീരത്തുനിന്ന് തെക്കോട്ട്‌ ക്യുബ, പ്യൂട്ടോ റിക്കോ ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മദ്ധ്യത്തിലായി അറ്റ്ലാന്റിക്ക് സമു

ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും

Image
‘എന്താണ് ബിറ്റ്കോയിൻ ?’ ഈ അടുത്ത കാലത്തായി ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടൊരു ചോദ്യമാണിത്. എങ്ങനെ തിരയാതിരിക്കും 2013 ന്റെ തുടക്കത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യം 14 ഡോളറിൽ നിന്നും വര്‍ഷാവസാനമെത്തും മുമ്പ് 800 ഡോളറിലേറെയായി വളര്‍ന്നു. ഇപ്പോൾ ഇതിനുള്ള മൂല്യം ഏകദേശം പത്ത് ലക്ഷം രൂപയിൽ കൂടുതൽ വരും..!! കൂടുതല്‍ കൂടുതലാളുകള്‍ ഇതിനേ തേടിയെത്തുന്നത് കൊണ്ടാണ് ഇതെന്നു വ്യക്തം. ക്രിപ്റ്റോ കറൻസികളെ കുറച്ചു മനസ്സിലാക്കാൻ ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യ ധാരണയെങ്കിലും നമുക്ക് ആവശ്യമാണ്. ക്രിപ്‌റ്റോകറൻസി (Cryptocurrency) എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ് ഇതൊരു സാങ്കൽപ്പിക കറൻസിയാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.  സ്വർണ്ണം പോലെ ഏതൊരു ദ്രവ്യത്തിനും പകരമായി കറന്‍സി വാങ്ങുന്നത്, പണം മടക്കി കൊടുത്താല്‍, അതേ

ബ്ലാക്ക് നൈറ്റ് ഏലിയൻ സാറ്റലൈറ്റ്

Image
ബ്ലാക്ക്‌ നൈറ്റ്‌ സാറ്റലൈറ്റ്, നിങ്ങൾക്ക് അറിയാൻ സാധ്യത ഉള്ള, കുറച്ചൊക്കെ പരസ്യം ആയ, അതിലേറെ രഹസ്യം ആയ ഒരു കണ്ടുപിടുത്തം... ഓരോ പുതിയ അറിവും വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്ക് മാത്രം അന്യഗ്രഹ ജീവികളുടെ സാന്നിധ്യം എന്നതിലേക്കാണത്. ബ്ലാക്ക് നൈറ്റ്‌ എന്നു പേരിട്ട ഈ  സാറ്റലൈററ്റിന് ഏകദേശം 13000 വർഷം പഴക്കം ഉണ്ടെന്ന് കരുതപ്പെടുന്നു. ഭുമിയെ നിരീക്ഷിച്ചു വലം വച്ചു കൊണ്ടിരിക്കുന്ന ഇവനാണ് നാസയുടെ പ്രധാനിയായ നോട്ടപ്പുള്ളിയാണത്രേ. ലോകവ്യാപകമായി നിരീക്ഷണ കേന്ദ്രങ്ങളുട പഠനമനുസരിച്ച്‌ ഏകാദശം 50 വർഷങ്ങൾക്ക് മുമ്പ് വരെ ബ്ലാക്ക്‌ നൈറ്റ്‌ റേഡീയോ  സിഗ്നലുകൾ അയച്ചു തന്നിട്ടുണ്ട്.  അമേരിക്കയും റഷ്യയും ബ്ലാക്ക്‌ നൈറ്റ്‌ ന്റെ കാര്യത്തിൽ പ്രത്യകം താല്പര്യം കാണിക്കുന്നുണ്ട്. ഇതിന്റെ സാന്നിധ്യം കണ്ടുപിടിച്ചതിനു ശേഷം സ്വീഡൻ പോലുള്ള രാജ്യങ്ങളും ഇതിന്റെ പുറകെ കൂടി. 1899 നികോള ടെസ്‌ല U.S ലെ സ്പ്രിങ്ങ്സ്, എന്നാ സ്ഥലത്ത് വൈദുതി വയർലസ്സ് ആയി കടത്തിവിടാന്‍ വലിയ ട്രാന്സ്മിറ്ററുകള്‍ ഉൾപ്പടെ ഒരുപാടു ഉപകരണങ്ങളുമായി പരീക്ഷണം നടത്തികൊണ്ടിരിന്നു. കുറച്ചു സമയങ്ങള്ക്ക് ‌ശേഷം നിഗൂഡമായ ചില സിഗ്നലുകള്‍ ശ്രദ്ധയില്പെട്ട ടെസ്‌ല അത്

ലോകം ഭരിക്കുന്നവർ ഉണ്ടോ?

Image
ലോകം ഭരിക്കുന്നവരുണ്ടോ? അതെങ്ങനെ സാധ്യമാവും? ലോകത്തിൽ 700 കോടിയിലധികം ജനങ്ങൾ, 7 വലിയ ഭൂഖണ്ഡങ്ങൾ, പിന്നെ അതിനകത്തൊക്കെ കൂടി  200 ഓളം രാജ്യങ്ങൾ, ഒരോ രാജ്യത്തിനു കീഴിലും ഒരോ ഗവണ്മെന്റുകൾ ? അതിനു കീഴിൽ എത്ര സംസ്ഥാനങ്ങൾ? അതിനു കീഴിൽ എത്ര ജില്ലകൾ, അതിനു കീഴിൽ എത്ര വാർഡുകൾ എത്ര പഞ്ചായത്തുകൾ? ലോകം ഭരിക്കുകയോ? അസാധ്യം..!! ഇങ്ങനെ തന്നെയായിരിക്കും പൊതുവെ എല്ലാവരും വിചാരിക്കുന്നത്. പക്ഷെ കുറച്ച് ഗവേഷണം നടത്തിയപ്പോൾ എനിക്കറിയാൻ കഴിഞ്ഞത് അത് സാധ്യമാണെന്നാണ്. "Who controls money controls the world" എന്നാരോ പറഞ്ഞതായി കേട്ടിട്ടുണ്ട് അതിൽ യാതൊരു കഴമ്പുമില്ലെന്നതാണ് യാഥാർഥ്യം. ലോകത്തിലെ ഓരോരുത്തരും രാപ്പകൽ അധ്വാനിക്കുന്നത് ഈ കറൻസിക്ക്‌ വേണ്ടിയാണ് സത്യത്തിൽ ഇതിന് മതിപ്പുണ്ടോ? ഇതിന്റെ ഉത്ഭവം എവിടെ നിന്നാണ്? ആരെങ്കിലും അതേകുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? സത്യത്തിൽ കറൻസിയുടെ മതിപ്പെന്താണെന്ന് ലോകത്തിൽ എല്ലാരും അറിയുന്ന നാൾ പണം എന്നൊന്നുണ്ടാവില്ല എന്നാരോ പറഞ്ഞതായറിയുന്നു. അതുപോലെ ബാങ്കിന്റെ ഉൽഭവത്തേ കുറിച്ച് പഠിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ പറയും അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന്. ശരി ബ

ടൈം ട്രാവൽ സാധ്യമോ ?

Image
ഒരു ത്രിമാന ലോകത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുന്നതുപോലെ സമയത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് ടൈം ട്രാവൽ അഥവാ സമയ സഞ്ചാരം. പൊതുവേ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സമയ യാത്രകൾ നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകൾക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ ടൈം മെഷീനുകൾ അഥവാ സമയ യന്ത്രങ്ങൾ എന്നു വിളിക്കപ്പെടുന്നു. സ്റ്റീഫൻ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും. അതനുസരിച്ച് ഭാവിയിലേക്കു ഒരാൾക്കു പോകാം പക്ഷെ സമയത്തിനു പുറകോട്ട് പോകാൻ കഴിയില്ല. രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ അവ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം ഒരു നേർവരയാണു. പക്ഷെ ആ രണ്ടു ബിന്ദുക്കൾ ഒന്നിനു മുകളിൽ ഒന്നായി ഇരിക്കുമ്പോളാണ് അവ തമ്മിൽ ഒരു ദൂരവും ഇല്ലാതിരിക്കുന്നത്. അങ്ങനെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുവാൻ സഹായിക്കുന്ന യന്ത്

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം